ias officer manish agarwal is a new hero in social media <br />സര്‍ക്കാര്‍ ആശുപത്രിയെന്നാല്‍ പാവപ്പെട്ടവരുടെയും ആശുപത്രിയാണെന്നാണ് ധാരണ. ചില സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ കുറവും തിരക്കുമാണ് ജനങ്ങളെ പലപ്പോഴും് ഇവിടെ നിന്ന് അകറ്റി നിര്‍ത്തുന്നത്. ഇനിയിപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ തന്നെ ഇടമില്ലാതെ വരാന്തയില്‍ വരെ രോഗികള്‍ കിടക്കുന്ന അവസ്ഥ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന കാലത്താണ്് ഒഡിഷയിലെ മാല്‍ക്കഗിരി ജില്ലാ കലക്ടര്‍ മനീഷ് അഗര്‍വാള്‍ മാതൃകയാകുന്നത്. <br />